Tag: auto fired

നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്രോൾ ഒഴിച്ച് കത്തിച്ച് സമൂഹ വിരുദ്ധർ; രണ്ടു വർഷത്തിനിടയിൽ സാമൂഹ്യവിരുദ്ധർ കത്തിക്കുന്ന രണ്ടാമത്തെ വാഹനം

വണ്ടിപ്പെരിയാർ മ്ലാമലയിൽ സാമൂഹവിരുദ്ധർ ഓട്ടോറിക്ഷ പെട്രോൾ ഒഴിച്ച് കത്തിച്ചു. മ്ലാമല എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനായ പ്രശാന്തിന്റെ ഓട്ടോറിക്ഷയാണ് വെള്ളിയാഴ്ച അർധരാത്രി സാമൂഹവിരുദ്ധർ കത്തിച്ചത്. Anti-social elements...