Tag: attack in perumbavoor

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 21 കാരി സൗഹൃദത്തിൽ നിന്നും പിന്മാറിയത് പക വളർത്തി; നടുറോഡിൽ യുവതിക്കുനേരെ മലപ്പുറം സ്വദേശിയുടെ പരാക്രമം; സംഭവം പെരുമ്പാവൂരിൽ

മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. യുവതി സൌഹൃദത്തിൽ നിന്നും പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്ന്...