Tag: ATM monitors

എട്ടു മാസം മുമ്പ് വരെ ഒരു കുഴപ്പവുമില്ലായിരുന്നു; എടിഎം മോണിറ്ററുകൾ ഓഫ് ചെയ്തിടുന്നതിന് പിന്നിൽ…

കൊച്ചി: ബാങ്കുകൾ എടിഎം മോണിറ്ററുകൾ ഓഫ് ചെയ്തിടുന്നത് പതിവാകുന്നെന്ന് ആക്ഷേപം. ബാങ്ക് ശാഖകളുടെ എ.ടി.എം. കാഷ് ഡിപ്പോസിറ്റ് മെഷീൻ (സി.ഡി.എം.) എന്നിവയുടെ മോണിറ്റർ സ്ക്രീനുകളാണ് കുറച്ചു...