Tag: ATM machine

എടിഎമ്മിൽ നിന്ന് ഷോക്കേറ്റു; കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

കണ്ണൂർ: എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു. കണ്ണൂർ തലശ്ശേരിയിലാണ് അപകടമുണ്ടായത്. അഞ്ചാംപീടിക സ്വദേശി ടെക്നീഷ്യൻ സുനിൽ കുമാർ (49)ആണ് മരിച്ചത്.(Electric shock from...