Tag: asianet-news

ഏഷ്യാനെറ്റ് ന്യൂസ് തലപ്പത്ത് മാറ്റം; എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കാല്‍റ രാജിവച്ചു

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കാല്‍റ (Rajesh Kalra) രാജിവച്ചു. 2020 മുതല്‍ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്നു രാജേഷ്. നീരജ് കോലിയാണ് പുതിയ എക്‌സിക്യൂട്ടീവ്...