Tag: #Asian games

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ദിവസവേതന തൊഴിലാളിക്ക് കാർ നൽകി ആദരിച്ച് ആനന്ദ് മഹീന്ദ്ര; എന്നാൽ ഇതിലൊരു വ്യത്യസ്തതയുണ്ട് !

ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാവായ രാം ബാബുവിന് കാർ വാഗ്ദാനം ചെയ്‌ത്‌ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഏഷ്യൻ ഗെയിംസിന്റെ 35 കിലോമീറ്റർ റേസ്-വാക്കിംഗ്...

ഒൻപത് വർഷങ്ങൾക്ക് ശേഷം ആധിപത്യം തിരിച്ച് പിടിച്ച് ഇന്ത്യ. ഹോക്കിയിൽ സ്വർണമണിഞ്ഞ് ഇന്ത്യൻ ചുണകുട്ടികൾ.

ന്യൂസ് ഡസ്ക്ക്: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ജപ്പാനെ മലർത്തിയടിച്ച് ഇന്ത്യ.ഒൻപതു വർഷത്തിന് ശേഷം ഇന്ത്യ ഏഷ്യൻ ഹോക്കിയിൽ സ്വർണം നേടി. പുരുഷന്മാരുടെ ഹോക്കി ഫൈനലില്‍ ജപ്പാനെ...

അമ്പെയ്ത് വീഴ്ത്തി ചരിത്രം കുറിച്ചു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 16-ാം സ്വർണം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യ. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മെഡല്‍ നേട്ടത്തിലേക്ക് ഇന്ത്യ അമ്പെയ്ത് കയറി. അമ്പെയ്ത്ത് മിക്‌സഡ് കോമ്പൗണ്ട് ടീം...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് പത്താം സ്വർണം; സ്ക്വാഷിൽ പാകിസ്താനെ തോൽപിച്ചു

ഹാങ്ചൗ: ഏഷ്യൻ​ ​ഗെയിംസ് സ്ക്വാഷിൽ പത്താം സ്വർണം നേടി ഇന്ത്യ. പുരുഷന്മാരുടെ സ്ക്വാഷ് ഇനത്തിലാണ്‌ പാകിസ്താനെതിരെ 2-1ന് ഇന്ത്യ ജയം നേടിയത്. ശക്തമായ പോരാട്ടത്തിനൊടുവിൽ പാകിസ്താൻ...

ഒന്നാം സ്ഥാനത്ത് ആതിഥേയർ; ഒപ്പമെത്താൻ മറ്റു രാജ്യങ്ങൾ, ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടം ഇതുവരെ

ഹാങ്ചൗ: പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസ് ചൈനയിലെ ഹാങ്ചൗവിൽ പുരോഗമിക്കുന്നു. ആതിഥേയരായ ചൈന തന്നെയാണ് മെഡൽ വേട്ടയ്ക്ക് മുൻപന്തിയിൽ. ഒക്‌ടോബർ എട്ടുവരെ നീളുന്ന ഗെയിംസിൽ 45 രാജ്യങ്ങളിൽനിന്നായി...

ഹാട്രിക്ക് നേടി ഹർമൻപ്രീതും മൻദീപും; ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ സിംഗപ്പൂരിനെതിരെ ഇന്ത്യക്ക് വിജയം

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ വിജയം തുടർന്ന് ഇന്ത്യയുടെ താരങ്ങൾ. രണ്ടാം മത്സരത്തിൽ 16 ​ഗോളുകളാണ് ഇന്ത്യ നേടിയത്. ഇന്ത്യയുടെ മൻദീപ് സിംഗ് ആണ് ഇന്ത്യക്കു...

ചൈനയുടെ റെക്കോർഡ് തിരുത്തി ഇന്ത്യ; ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിൽ ആദ്യ സ്വർണം നേടി ഇന്ത്യ. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾസിൽ ലോക റെക്കോർഡോടെയാണ് ഇന്ത്യയുടെ സ്വർണ നേട്ടം. പൻവാർ ദിവ്യാൻഷ്...