web analytics

Tag: Ashtamudi

അ​ഷ്ട​മു​ടി ഒരുങ്ങി, കാ​യ​ലോ​ര​ങ്ങ​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്താൻ ഒ​മ്പ​ത് ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളും 10 ചെ​റു​വ​ള്ള​ങ്ങ​ളും; ജ​ലോ​ത്സ​വ​ മേളത്തിന് മിനിറ്റുകൾ മാത്രം ബാക്കി; ടൂ​ത്ത്​ പി​ക്ക് കൊ​ണ്ട് വ​ള്ള​ത്തി​ൻറെ മാ​തൃ​ക നി​ർ​മി​ച്ച് കാ​ർ​ട്ടൂ​ണി​സ്റ്റ്

കൊ​ട്ടി​യം: അ​ഷ്ട​മു​ടി കാ​യ​ലോ​ര​ങ്ങ​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി പ്ര​സി​ഡ​ൻറ്​ ട്രോ​ഫി വ​ള്ളം​ക​ളി ഇന്ന് ന​ട​ക്കാ​നി​രി​ക്കെ ടൂ​ത്ത്​ പി​ക്ക് കൊ​ണ്ട് ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വ​ള്ള​ത്തി​ൻറെ മാ​തൃ​ക നി​ർ​മി​ച്ച് കാ​ർ​ട്ടൂ​ണി​സ്റ്റ്. പാ​ച്ച​ൻ കൊ​ട്ടി​യ​മാ​ണ്...