Tag: asam girl

‘അമ്മ അടിക്കുമായിരുന്നു’ ; മാതാപിതാക്കളുടെ കൂടെ പോകില്ലെന്ന നിലപാടിൽ അസം സ്വദേശിനി പെൺകുട്ടി

കേരളത്തിൽ നിന്ന് കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ അസം സ്വദേശിനിയായ പെൺകുട്ടി മാതാപിതാക്കളുടെ കൂടെ പോകില്ലെന്ന നിലപാടിലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി.A girl from Assam refuses...