Tag: arka and arunika

ഇനിയെല്ലാം കിറുകൃത്യമായി പ്രവചിക്കും, മഴയും ചുഴലിക്കാറ്റും, മേഘവിസ്ഫോടനാവുമെല്ലാം നേരത്തേയറിയാം; അർക്കയും, അരുണികയും എല്ലാം കാണും; വില 850 കോടി, സ്വന്തമാക്കി ഇന്ത്യ

ഭൗമശാസ്ത്ര മന്ത്രാലയത്തിന് 2 രണ്ട് സൂപ്പർ കംപ്യൂട്ടറുകൾ കൂടി എത്തി. കാലാവസ്ഥ നിരീക്ഷിക്കാൻ വേണ്ടിയാണ് ഇവ ഉപയോഗപ്പെടുത്തുക.. 850 കോടി ചെലവിട്ട് നിർമിച്ച ഇവ ചുഴലിക്കാറ്റ്,...