Tag: Arjun's family

കൃഷ്ണപ്രിയ ഇനി വേങ്ങേരി സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്ക്; ജോലി സ്വീകരിക്കാൻ തയാറാണെന്ന് അർജുന്റെ കുടുംബം

കോഴിക്കോട്: കർണാടക ഷിരൂരിൽ മലയിടിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി. വേങ്ങേരി സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്ക് തസ്തികയിൽ...