Tag: Arjun

മധ്യസ്ഥതയിൽ ഒത്തുതീർപ്പ്; അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം അവസാനിച്ചു; കുടുംബത്തെ ബുദ്ധിമുട്ടിക്കുന്ന ഒന്നും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മനാഫ്

അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം മധ്യസ്ഥതയിൽ ഒത്തുതീര്‍ന്നു. കുടുംബത്തെ ബുദ്ധിമുട്ടിക്കുന്ന ഒന്നും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മനാഫ് ഉറപ്പ് നല്‍കി. The...

അർജുന്റെ കുടുംബത്തിന്റെ പരാതി; ലോറി ഉടമ മനാഫിനെതിരെ കേസെടുത്ത് പോലീസ്, ചുമത്തിയത് ഗുരുതര വകുപ്പുകൾ

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെതിരെ പൊലീസ് കേസെടുത്തു. ചേവായൂർ പൊലീസാണ് കേസെടുത്തത്....

സമൂഹ മാധ്യമങ്ങൾ വഴി വർഗീയ അധിക്ഷേപം; കമ്മീഷണര്‍ക്ക് പരാതി നല്‍കി അര്‍ജുന്റെ കുടുംബം

കോഴിക്കോട്: സമൂഹ മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപങ്ങള്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കി അർജുന്റെ കുടുംബം. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങൾ...

യൂട്യൂബിൽ തരംഗമായി ലോറി ഉടമ മനാഫ്‌; ഒറ്റ ദിവസം കൊണ്ട് രണ്ടര ലക്ഷം സബ്‌സ്‌ക്രൈബേഴ്സ്

കോഴിക്കോട്: മനാഫിന്റെ യൂട്യൂബ് ചാനല്‍ പിന്തുടരുന്നവരുടെ എണ്ണം കുത്തനെ കൂടി. ഇന്നലെ ഒറ്റദിവസം കൊണ്ടാണ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം രണ്ടുലക്ഷം കടന്നത്.Lorry owner Manaf is making...

അർജുന്റെ കുടുംബത്തിന് 7 ലക്ഷം, ശ്രുതിയ്ക്ക് സർക്കാർ ജോലി; വയനാട്ടിൽ മാതാപിതാക്കൾക്ക് നഷ്‌ടമായ കുട്ടികൾക്ക് പത്തു ലക്ഷം നൽകുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കുടുംബത്തെയും വീടും നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരിച്ച കോഴിക്കോട് സ്വദേശിയായ...

‘അർജുന്റെ പേരിൽ ഒരു രൂപ പോലും ഞാൻ പിരിച്ചിട്ടില്ല, തെറ്റ് ചെയ്‌തെങ്കില്‍ എന്നെ കല്ല് എറിഞ്ഞുകൊല്ലാം’; ലോറിക്ക് അർജുന്റെ പേരിടും; കുടുംബത്തിന്റെ ആരോപണങ്ങൾ നിഷേധിച്ച് മനാഫ്

കോഴിക്കോട്: അര്‍ജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ലോറി ഡ്രൈവര്‍ മനാഫ്. താന്‍ തെറ്റ് ചെയ്തിട്ടില്ല, അർജുന്റെ പേരില്‍ ഫണ്ട് പിരിച്ചിട്ടില്ലെന്നും മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.(Manaf...

വൈകാരികത മാര്‍ക്കറ്റ് ചെയ്യുന്നു, അർജുന്റെ പേരിൽ ഫണ്ട് പിരിവ്; ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

കോഴിക്കോട്: അർജുന്റെ പേരിൽ ലോറി ഉടമ മനാഫ് ഫണ്ട് പിരിവ് നടത്തുന്നെന്ന് അർജുന്റെ കുടുംബം. വൈകാരികത ചൂഷണം ചെയ്യുന്നെന്ന് ആരോപിച്ചാണ് മനാഫിനെതിരെ കുടുംബം രംഗത്തെത്തിയത്. അര്‍ജുനെ...

മലയാള മനസ്സിൽ നീറുന്ന ഓർമയായി അർജുൻ; വീട്ടു വളപ്പിൽ അന്ത്യ വിശ്രമം, സംസ്കാര ചടങ്ങുകൾ പൂർത്തിയായി

കോഴിക്കോട്: മലയാളികളുടെ മനസ്സിൽ എന്നും നീറുന്ന ഓർമയായി ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുൻ. ആയിരങ്ങളാണ് കണ്ണാടിക്കലെ അർജുന്റെ വീട്ടിലേക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത്. രാവിലെ പതിനൊന്ന്...

അമരാവതിയിലേക്ക് അവസാനമായി അർജുനെത്തി; ഒരു നോക്ക് കാണാൻ എത്തുന്നത് ആയിരങ്ങൾ

കോഴിക്കോട്: മലയാളികളുടെ തീരാനോവായി അർജുൻ തന്റെ പ്രിയ ഭവനത്തിലേക്ക് അവസാനമായി മടങ്ങിയെത്തി. ആയിരക്കണക്കിന് ആളുകളാണ് വഴിയിലുടനീളം അർജുനെ കാണാനായി കാത്തു നിന്നത്. മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ...

ജന്മനാട്ടിലേക്ക് ചേതനയറ്റ് മടക്കം; അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി, ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ

കാര്‍വാര്‍: ഷിരൂരിലെ മണ്ണിടിച്ചിലിൽ നിന്നും കാണാതായി ഗംഗാവലി പുഴയിൽ നിന്നും ലഭിച്ച ലോറി ഡ്രൈവർ അർജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മൃതദേഹം...

മൃതദേഹം അർജുന്റേത് തന്നെ; ഡിഎൻഎ ഫലം പോസിറ്റീവ്, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്കു കൈമാറും

ഷിരൂർ: ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുന്റെ ശരീരം തന്നെയെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതോടെയാണ് സ്ഥിരീകരണം വന്നത്. പരിശോധനയില്‍ ഉറപ്പിച്ചതോടെ...

ഗംഗാവലി തിരികെ നൽകിയ അവശേഷിപ്പുകൾ; തകർന്ന ലോറിയ്ക്കുള്ളിൽ കുഞ്ഞിന്റെ കളിപ്പാട്ടവും അർജുന്റെ ഫോണും വസ്ത്രങ്ങളും

കർണാടക: ഷിരൂരിലെ മണ്ണിടിച്ചലിനെ തുടർന്ന് ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയ അർജുന്റെ ലോറിയ്ക്കുള്ളിലെ പരിശോധനയിൽ കൂടുതൽ വസ്തുക്കൾ കണ്ടെത്തി. രണ്ടു ഫോൺ, അർജുൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ,...