Tag: arikomban

കാടും നാടും ഒരു പോലെ വിറപ്പിച്ചവൻ; കേരളത്തിൽ അക്രമ ഫാൻസുള്ളവൻ; അരികൊമ്പൻ അരസിക്കൊമ്പനായി മാറിയിട്ട് ഒരു വർഷം; കലിയടങ്ങാതെ ചക്ക കൊമ്പനും മൊട്ടവാലനുമടക്കം 19 കൊമ്പൻമാർ; ഭീതിയൊഴിയാതെ ചിന്നക്കനാൽ

ഇടുക്കി: കാടും നാടും ഒരു പോലെ വിറപ്പിച്ച അരിക്കൊമ്പൻ എന്ന ഒറ്റയാനെ കാടുകടത്തിയിട്ട് ഇന്ന് ഒരു വർഷം. തമിഴ്നാട്ടിലെ തിരുനെൽവേലി കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളതെന്നാണ്...