Tag: annamalai

അനുവാദമില്ലാതെ റാലി നടത്തിയാൽ അണ്ണാമലൈയെ അറസ്റ്റ് ചെയ്യുമെന്ന് മധുരൈ പൊലീസ്

അണ്ണാസർവകലാശാലയിലെ പീഡനത്തിനെതിരെ ബിജെപി നേതാവ് അണ്ണാമലൈ നാളെ നടത്താനിരുന്ന പ്രതിഷേധറാലിക്ക് പൊലീസ് അനുമതിയില്ല. അനുവാദമില്ലാതെ റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് മധുരൈ പൊലീസ് അണ്ണാമലൈയെ അറിയിച്ചു....

ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കണം; 48 ദിവസത്തെ വ്രതം തുടങ്ങി അണ്ണാമലൈ, ചാട്ടവാറ് കൊണ്ട് സ്വന്തം ദേഹത്ത് അടിച്ചത് ആറു തവണ

ചെന്നൈ: ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ആരംഭിച്ച് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. 48 ദിവസത്തെ വ്രതം ആണ് അണ്ണാമലൈ ആരംഭിച്ചത്. ഇന്ന് രാവിലെയാണ് സ്വന്തം...

‘അണ്ണാമലൈയുടെ പ്രതികാരം’; ഡിഎംകെ ഭരണം അവസാനിപ്പിക്കും വരെ ചെരിപ്പിടില്ലെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ, വാർത്താ സമ്മേളനത്തിനിടെ ചെരുപ്പ് ഊരിമാറ്റി

ചെന്നൈ: ഡി എം കെ പാർട്ടിക്കെതിരെ ഉഗ്രശപഥവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. തമിഴ്നാട്ടിലെ ഡി എം കെ ഭരണം അവസാനിപ്പിക്കും...

അണ്ണാമലൈ അല്ല; പകരം എല്‍ മുരുകന്‍ മന്ത്രിയാകും

കേന്ദ്രമന്ത്രിയാകാൻ തനിക്ക് ക്ഷണമില്ലെന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് തന്റേ പേര് പ്രചരിപ്പിക്കരുതെന്നും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. തമിഴ്‌നാട്...