Tag: aniraja

രാഹുൽ വയനാട് വിടും; ആനിരാജക്കെതിരെ മൽസരത്തിനില്ല; വയനാട്ടിൽ കണ്ണുനട്ട് ലീ​ഗ്

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മത്സരിച്ചേക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് രണ്ട് ലോക്സഭാ സീറ്റുകളിൽ രാഹുൽ ഇത്തവണ...