Tag: Animal Welfare Department

സഹപ്രവർത്തകയോട് ‘ഐ ലവ് യു” പറഞ്ഞു; മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ തമ്മിൽ അടിയോടടി; ഒരാളുടെ മൂക്കിൻ്റെ പാലം തകർന്നു

തിരുവനന്തപുരം: സഹപ്രവർത്തകയോട് 'ഐ ലവ് യു" പറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഓഫീസിൽ ഏറ്റുമുട്ടി. ഒരാളുടെ മൂക്കിൻ്റെ പാലം തകർന്നു. മറ്റേയാളിനും പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ...