Tag: anil Xavier

മഞ്ഞുമ്മൽ ബോയ്സ്, തല്ലുമാല സിനിമകളുടെ സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

മഞ്ഞുമ്മൽ ബോയ്സ്, ജാൻ എമൻ, തല്ലുമാല, തെക്ക് വടക്ക് സിനിമകളുടെ സഹസംവിധായകൻ അനിൽ സേവ്യർ (39) അന്തരിച്ചു. ഫുട്ബോൾ കളിക്കിടയിലുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിലിരിക്കെയാണ് മരണം.Co-director...