Tag: ananya and sarayu

‘അമ്മ’ എക്സിക്യൂട്ടീവിൽ നിന്ന് രാജിവച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടിമാരായ സരയുവും അനന്യയും: പുറത്തുവരുന്നത് കൂട്ടരാജിയിലെ ഭിന്നത ?

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ കൂട്ടരാജിയിലെ ഭിന്നത ഓരോന്നായി പുറത്തുവരുന്നു. എക്സിക്യൂട്ടീവിൽനിന്ന് തങ്ങൾ രാജിവച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടിമാരായ സരയുവും അനന്യയും രംഗത്തെത്തി. Actresses Sarayu...