Tag: #Ammathottil

അമ്മത്തൊട്ടിലിൽ എത്തിയത് 10 ദിവസം പ്രായമുള്ള പെൺകുഞ്ഞ്;601ാമത് കുരുന്നിനു പേര് നിലാ

തിരുവനന്തപുരം: തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. ഇന്നുപകല്‍ 2.50ന് 10 ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെണ്‍കുഞ്ഞിനെ ലഭിച്ചത്. തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 601ാമത്...

ഇടവമാസപ്പെരുമഴ പെയ്ത രാവതിൽ… അമ്മത്തൊട്ടിലിൽ വാവിട്ട് കരഞ്ഞ കുഞ്ഞിന് മഴയെന്ന് പേരിട്ട് സംസ്ഥാന ശിശുക്ഷേമ സമിതി; തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൂന്നാഴ്ച പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിനെ കിട്ടിയത്

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞിന് പേരിട്ടു.  തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നാഴ്ച പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിനെ കിട്ടിയത്. കനത്ത മഴ തുടരുന്ന...

അമ്മത്തൊട്ടിലിൽ ഒരേദിവസം ലഭിച്ചത് രണ്ടു കുട്ടികൾ; മാനവും മാനവിയും ഇനി കരുതലിന്റെ തണലിൽ

അമ്മത്തൊട്ടിലുകളിൽ വെള്ളിയാഴ്ച ഓരോ പുതിയ അതിഥികളെത്തി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് ആസ്ഥാനത്തും ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കു മുമ്പിലും സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകളിലാണ് കുഞ്ഞുങ്ങളെ ലഭിച്ചത്....