Tag: Ambalappuzha temple

അമ്പലപ്പുഴ ക്ഷേത്രത്തിനടുത്ത് മാലിന്യ കൂമ്പാരത്തിൽ ‘വെള്ളി കെട്ടിയ ശംഖ്’; വിവരമറിയിച്ചപ്പോൾ ആരോടും പറയരുതെന്ന് ദേവസ്വം

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്തെ മാലിന്യകൂമ്പാരത്തിൽ നിന്ന് വെള്ളി കെട്ടിയ ശംഖ് കണ്ടെത്തി. പ്രദേശത്തെ ഓട്ടോ ഡ്രൈവറായ വേണുവിനാണ് ശംഖ് ലഭിച്ചത്. ഇന്നലെയായിരുന്നു സംഭവം....