Tag: Altaf Anarkali Marakkar new movie

അൽത്താഫും അനാർക്കലിയും വീണ്ടും ഒന്നിക്കുന്നു

അൽത്താഫും അനാർക്കലിയും വീണ്ടും ഒന്നിക്കുന്നു പ്രേക്ഷക പ്രിയ കുടുംബ ചിത്രങ്ങളിലൊന്നാണ് അൽത്താഫും അനാർക്കലി മരയ്ക്കാറും ഒന്നിച്ചഭിനയിച്ച 'മന്ദാകിനി'. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. 'ഇന്നസെന്‍റ്...