Tag: all-party meeting

വയനാട്ടിൽ ഇന്ന് സർവകക്ഷിയോ​ഗം; നിലവിലെ സ്ഥിതി​ഗതികൾ, ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ തുടങ്ങിയവ വിലയിരുത്തും

കൽപ്പറ്റ: വയനാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷിയോ​ഗം ചേരും. കലക്ടറേറ്റിലെ എപിജെ ഹാളിൽ രാവിലെ 11:30-നാണ് യോ​ഗം. An all-party meeting will...