Tag: Alisha Jinson

പ്രതിസന്ധികളിൽ തളരാതെ, ജീവിതത്തോട് പടവെട്ടി “മഞ്ഞുമ്മൽ ഗേൾ “

കൊച്ചി: ബൈക്ക് അപകടത്തിൽ അച്ഛന് പരിക്ക് പറ്റിയതോടെ ജോലിക്ക് പോകാൻ കഴിയാതായി. അമ്മയ്‌ക്കാണെങ്കിൽ കടുത്ത ന്യുമോണിയ. പ്രതിസന്ധിക്കു മുന്നിൽ തളരാതെ കുടുംബത്തിന്റെ സംരക്ഷണം 'മഞ്ഞുമ്മൽ ഗേൾ' ഏറ്റെടുക്കുകയായിരുന്നു....