Tag: alimony

അത് ഔദാര്യമല്ല, അവകാശം; ജീവനാംശം സ്ത്രീകളുടെ അവകാശമെന്ന് സുപ്രീംകോടതി; നൽകിയില്ലെങ്കിൽ ക്രിമിനൽ കേസ് കൊടുക്കാം

സ്ത്രീകൾക്ക് ജീവനാംശം നിയമപരമായി തന്നെ ആവശ്യപ്പെടാമെന്ന് സുപ്രിംകോടതി. ഇന്ത്യയിലെ വിവാഹിതരായ പുരുഷന്മാർ തന്റെ ഭാര്യക്ക് സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു.ഇത്തരം സാമ്പത്തിക...