web analytics

Tag: alcohol

പതിനാലുകാരന് നിർബന്ധിച്ച് ലഹരി നൽകി; അമ്മൂമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ

പതിനാലുകാരന് നിർബന്ധിച്ച് ലഹരി നൽകി; അമ്മൂമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ കൊച്ചി: പതിനാലുകാരന് നിർബന്ധിച്ച് ലഹരി നൽകിയ കേസിൽ അമ്മൂമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പ്രബിൻ അലക്സാണ്ടർ...

കൊടി സുനി മദ്യപിച്ചത് വിക്ടോറിയ ബാറിനു മുന്നിൽ വച്ച്; ദൃശ്യങ്ങൾ പുറത്ത്

കൊടി സുനി മദ്യപിച്ചത് വിക്ടോറിയ ബാറിനു മുന്നിൽ വച്ച്; ദൃശ്യങ്ങൾ പുറത്ത് കണ്ണൂർ: കോടതിയിൽ ഹാജരാക്കി തിരിച്ചു കൊണ്ടുപോകും വഴി പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൊടി സുനി...

പൂക്കടയുടെ മറവില്‍ മദ്യവില്‍പ്പന; യുവാവ് അറസ്റ്റിൽ

മലപ്പുറം: പൂക്കടയുടെ മറവില്‍ മദ്യവില്‍പ്പന നടത്തിയ യുവാവിനെ പിടികൂടി. മലപ്പുറം വണ്ടൂരിലാണ് സംഭവം. വണ്ടൂർ മേലേമഠം സ്വദേശി കുപ്പേരി സജീവി (45)നെയാണ് വണ്ടൂർ പൊലീസും നിലമ്പുർ...

അഞ്ചു കുപ്പി മദ്യം ഡ്രൈ അടിച്ചത് പതിനായിരം രൂപ കിട്ടാൻ; പണം കിട്ടി, ബെറ്റും ജയിച്ചു പക്ഷെ ജീവൻ പോയി

ബെംഗ്ലൂരു: ബെറ്റ് വച്ച് മദ്യപിച്ച യുവാവിന് ജീവൻ നഷ്ടമായി. പറയുന്നത് അതിശോയ്ക്തിയായി തോന്നുമെങ്കിലും സംഗതി സത്യമാണ്.  കർണാടകയിലെ കോലാറിലാണ് സംഭവം നടന്നത്. കാർത്തിക് എന്ന 21-കാരനാണ് മരിച്ചത്....

ഇനി മാഹിയിലെ മദ്യത്തിനും കൂടുതൽ വില നൽകണം; പുതുച്ചേരി സർക്കാരിന്റെ തീരുമാനം ഇങ്ങനെ

മാഹി: മദ്യത്തിന്റെ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും കുത്തനെ കൂട്ടാൻ തീരുമാനിച്ച് പുതുച്ചേരി സർക്കാർ. മദ്യത്തിന്റെ എക്സൈസ്, അഡിഷണൽ എക്സൈസ്, സ്പെഷ്യൽ എക്സൈസ്...

പൂരപ്പറമ്പിൽ മദ്യപിച്ച് ലക്കുക്കെട്ട നിലയിൽ കണ്ടെത്തിയത് 15 വയസുള്ള കുട്ടികളെ; മദ്യം വാങ്ങി നൽകിയ 21 കാരൻ പിടിയിൽ

പാലക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ പ്രതി പിടിയിൽ. പാലക്കാട് കൂനത്തറ സ്വദേശി ക്രിസ്റ്റിയെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്. 15 വയസുള്ള രണ്ട്...

ഒരുപാട് ഉപദേശം വേണ്ടെന്ന് പറഞ്ഞതാണ്… കേട്ടില്ല, പാസ്റ്ററെ കുത്തികൊന്നത് ഉപദേശിച്ച് നന്നാക്കാൻ നോക്കിയതിന്റെ പേരിൽ; പ്രതിക്ക് ജീവപര്യന്തം

കോട്ടയം: മദ്യപാനത്തെ എതിർത്ത പാസ്റ്ററെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴ അടയ്ക്കാത്ത പക്ഷം...

കട്ടൻ ചായയെന്ന് പറഞ്ഞ് പന്ത്രണ്ടുകാരനെ മദ്യം കുടിപ്പിച്ചു; യുവതി അറസ്റ്റിൽ

പീരുമേട്: പന്ത്രണ്ട് വയസുകാരനെ മദ്യം കുടിപ്പിച്ച യുവതി അറസ്റ്റ്. വണ്ടിപെരിയാ‌ർ മ്ലാമല സ്വദേശി പ്രിയങ്കയെ(32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കട്ടൻ ചായയാണെന്ന് പറഞ്ഞാണ് ഇവർ കുട്ടിയ്ക്ക്...

നന്നായി പോയല്ലോ… കേരളത്തിൽ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം കുത്തനെ കുറഞ്ഞു

കേരളത്തിൽ സ്ത്രീകൾ മദ്യപാനത്തില്‍ അത്ര മുന്നിലല്ല, പുരുഷന്മാർ തന്നെ മുൻപന്തിയിൽ എന്ന് കണക്കുകൾ പറയുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ത്യയിലെ ചില മദ്യപാന കണക്കുകൾ...

പ്ലസ്ടു വിദ്യാർഥിയോട് പക വീട്ടാനെത്തിയ സംഘം തട്ടിക്കൊണ്ട് പോയത് ഏഴാം ക്ലാസിൽ പഠിക്കുന്ന അനിയനെ; മദ്യം നല്‍കിയ ശേഷം മര്‍ദ്ദിച്ചവശനാക്കി തിരിച്ചയച്ചു

പത്തനംതിട്ട: അടൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നല്‍കിയ ശേഷം മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് പരാതിയ്ക്ക് ആധാരമായ സംഭവം നടന്നത്. ഒരു സംഘം...

ഒരു തുള്ളി മദ്യം വിളമ്പാതെ കല്യാണം നടത്തിക്കാണിക്കാമോ ? ഈ പഞ്ചായത്ത് സമ്മാനം നൽകും ! നാട്ടുകാരെ വിളിച്ചുകൂട്ടി ആദരിക്കുകയും ചെയ്യും !

മനുഷ്യർക്ക് മദ്യം ഇല്ലാത്ത ചടങ്ങുകൾ ഇല്ല. ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. എന്നാൽ, ഇതിനൊരു പരിഹരമായി എന്നാൽ വിവാഹ വീട്ടില്‍ ആഘോഷങ്ങളുടെ ഭാഗമായി മദ്യം ഉള്‍പ്പെടെയുള്ള...

മദ്യ നിരോധനം പേരിനുമാത്രം; എണ്ണ ടാങ്കറിൽ മദ്യം കടത്താൻ ശ്രമം; ഇരുന്നൂറോളം ബിയർ ക്രേറ്റുകൾ കണ്ടെത്തി; പ്രതികൾ പിടിയിൽ

ബിഹാറിൽ എണ്ണ ടാങ്കറിൽ വൻതോതിൽ മദ്യം കടത്താൻ ശ്രമം. മദ്യ നിരോധിത സംസ്ഥാനമായ ബിഹാറിലാണ് സംഭവം നടന്നത്. പ്രതികൾ എണ്ണ ടാങ്കറിലാണ് മദ്യം കടത്താൻ ശ്രമിച്ചത്....