Tag: akshaya

ആറായിരം ചതുരശ്രയടിയുള്ള കെട്ടിടത്തിലൊരു അക്ഷയ സെൻ്റർ; കേരളത്തിലെ ഏറ്റവും വലുത്; പെരുമ്പാവൂരുകാർ വേറെ ലെവെലാണ്

ചെറിയൊരു കടമുറി, അല്ലെങ്കില്‍ അതിലും കുറച്ചു കൂടി വലുത്. ഒരു അക്ഷയ സെന്ററിന്റെ വലുപ്പം പരമാവധി അത്രയൊക്കെയാകും ഏതൊരാളും പ്രതീക്ഷിക്കുക. എന്നാല്‍ ആ ധാരണകളെ എല്ലാം കാറ്റില്‍പ്പറത്തുകയാണ്...
error: Content is protected !!