Tag: airplane toilet

പാവം അറിയാതെ ചെയ്തതാണെന്ന്; വിമാനത്തിൽ സിഗരറ്റ് വലിച്ച മലയാളി പിടിയിൽ

വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് സിഗരറ്റ് വലിച്ചമലയാളിക്കെതിരെ കേസ്. കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കലിന് (26) എതിരെയാണ് കേസ് എടുത്തത്. അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ്...