Tag: air-pollution

കരിയില കത്തിച്ചാൽ 5,000 രൂപവരെ പിഴ! നിങ്ങൾ ഇങ്ങനെ ചെയ്യാറുണ്ടോ?

ആലപ്പുഴ: വീട്ടുമുറ്റത്തെ കരിയില അടിച്ചുവാരി കത്തിക്കുന്നശീലം ഉപേക്ഷിക്കണമെന്നഅഭ്യർഥനയുമായി ശുചിത്വമിഷൻ. നടപടിയെടുക്കാനല്ല, അഭ്യർഥനയാണ് ഇത്. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും മാത്രമല്ല, കരിയിലയും കത്തിക്കരുതെന്നാണു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിർദേശം നേരത്തേയുള്ളതാണെങ്കിലും ഹരിതകർമസേന...