Tag: #aiadmk

ദ്രാവിഡ രാഷ്ട്രിയത്തിലെ അവസാന സഖ്യവും സലാം പറഞ്ഞു. പളനിസ്വാമിയും ബിജെപിയും രണ്ട് വഴിയ്ക്ക്.

ചെന്നൈ: പ്രതീക്ഷിച്ചിരുന്നത് പോലെ എ.ഐ.എ.ഡി.എം.കെ ബിജെപി മുന്നണി വിട്ടു. തമിഴ്നാട്ടിലെ ചെന്നൈയിൽ പാർട്ടി ആസ്ഥാനത്ത് ചേർന്ന യോ​ഗത്തിൽ എൻഡിഎ മുന്നണി വിടാനുള്ള പ്രമേയം ഏകകണ്ഠമായി പാസായി....