web analytics

Tag: Agra school incident

മുടിയിൽ എണ്ണ പുരട്ടാത്തതിന് വിദ്യാർത്ഥിനിയുടെ മുടി ബ്ലേഡ് കൊണ്ട് മുറിച്ച് അധ്യാപകൻ; തക്ക ശിക്ഷ കൊടുത്ത് വിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥിനിയുടെ മുടി ബ്ലേഡ് കൊണ്ട് മുറിച്ച് അധ്യാപകൻ ജാംനഗറിലെ സ്വാമിനാരായൺ ഗുരുകുൽ സ്‌കൂളിൽ നടന്ന ഒരു സംഭവമാണ് സമൂഹത്തിൽ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. വിദ്യാർത്ഥിനി മുടിയിൽ എണ്ണ പുരട്ടാത്തതിനെയാണ്...