web analytics

Tag: agarthala

തർക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്ന് യുവാവ്; മണിക്കൂറുകളോളം മൃതദേഹവുമായി വീട്ടിൽ കഴിഞ്ഞു,ശേഷം സ്റ്റേഷനിലെത്തി കുറ്റസമ്മതം

അഗർത്തല: വീട്ടിലുണ്ടായ തർക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്ന് യുവാവിന്റെ ക്രൂരത. മണിക്കൂറുകളോളം മൃതദേഹവുമായി വീട്ടിൽ തന്നെ കഴിഞ്ഞതിന് ശേഷം യുവാവ് സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറയുകയായിരുന്നു....