Tag: actress sanusha

‘ഞാൻ എന്തിനാണോ വന്നത്, അത് ഞാൻ നേടി’; സ്കോട്ട്ലൻഡിൽ നിന്നും പുതിയനേട്ടം കരസ്ഥമാക്കി നടി സനുഷ; വൈറലായി ചിത്രങ്ങൾ

ബിരുദാനന്തര ബിരുദം കരസ്ഥമാക്കി നടി സനുഷ. സ്കോട്ട്ലണ്ടിലെ എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്നാണ് ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് സൊസൈറ്റി പ്രോഗ്രാമിൽ സനുഷ എം.എസ്.സി നേടിയിരിക്കുന്നത്. ബിരുദദാന ചടങ്ങിനു...