Tag: #actor #released #pictures

പേളി മാണിക്ക് രണ്ടാമതും പെൺകുഞ്ഞ് : ചിത്രങ്ങൾ പുറത്തുവിട്ട് താരം

ഏറെ ആരാധകരുള്ള ദമ്പതിമാരാണ് നടിയും അവതാരകയുമായ പേളി മാണിയും ശ്രീനിഷും.ഇപ്പോഴിതാ പേളി മാണി രണ്ടാമതും അമ്മയായിരിക്കുകയാണ്.കേരളത്തിൽ ഏറ്റവുമധികം ആഘോഷമാക്കിയ ഗർഭകാലമായിയരുന്നു പേളിയുടേത്. താൻ...