Tag: accused returned

ഒടുവിൽ തങ്കച്ചനു മാനസാന്തരം; 20 വർഷം മുൻപ് പരോളിൽ ഇറങ്ങി മുങ്ങിയ തങ്കച്ചൻ പൂജപ്പൂര സെന്‍ട്രല്‍ ജയിലിലേക്ക് മടങ്ങിയെത്തി

20 വര്‍ഷത്തിന് ശേഷം തങ്കച്ചനു മാനസാന്തരം ഉണ്ടായി. 20 വർഷം മുൻപ് പരോളിൽ ഇറങ്ങി മുങ്ങിയ തങ്കച്ചൻ അങ്ങിനെ പൂജപ്പൂര സെന്‍ട്രല്‍ ജയിലിലേക്ക് മടങ്ങിയെത്തി. 2000ല്‍...