Tag: account removed

ആവശ്യമില്ലാത്ത പണിക്ക് പോയിട്ടല്ലേ..? രണ്ട് ലക്ഷത്തോളം ഇന്ത്യൻ അക്കൗണ്ടുകൾ നീക്കം ചെയ്ത് സമൂഹമാധ്യമമായ എക്സ് !

രണ്ട് ലക്ഷത്തോളം ഇന്ത്യൻ അക്കൗണ്ടുകൾ നീക്കം ചെയ്ത് സമൂഹമാധ്യമമായ എക്സ്. കുട്ടികളെ ലൈം​ഗികമായി ചൂഷണം ചെയ്യൽ, അനുവാദമില്ലാതെ ന​ഗ്നത പ്രദർശിപ്പിക്കൽ എന്നിവ പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി....