Tag: accident in pala

പാലാ ഈരാറ്റുപേട്ടയിൽ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി; ആറു പേർക്ക് പരിക്ക്; രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിൽ

ഈരാറ്റുപേട്ടയിൽ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി ആറു പേർക്ക് പരിക്ക്. ഈരാറ്റുപേട്ട നഗരസഭയിലെ അൽമാനൂർ സ്കൂളിലുള്ള ഒന്ന് രണ്ട് ബൂത്തുകളുടെ എൽഡിഎഫ്...