web analytics

Tag: accident in muthalapozhi

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു, മരിച്ചത് അഞ്ചുതെങ്ങ് സ്വദേശി

മുതലപ്പൊഴിയിൽ വീണ്ടും വള്ളം അപകടം. വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി മരിച്ചു. അപകടത്തിൽപ്പെട്ട മറ്റു മൂന്നു പേരെ രക്ഷപ്പെടുത്തി. അഞ്ചുതെങ്ങ് സ്വദേശി അബ്രഹാം ആണ് മരിച്ചത്....