web analytics

Tag: Abu Dhabi News Malayalam.

വാഹനങ്ങളിൽ നിന്ന് അമിത ശബ്ദമുണ്ടായാൽ 2,000 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ്

അബുദാബി: നഗരവീഥികളിലെ സമാധാനം തകർക്കുന്ന 'ശബ്ദ മലിനീകരണ'ക്കാർക്കെതിരെ യുദ്ധപ്രഖ്യാപനവുമായി അബുദാബി പോലീസ്. ജനവാസ മേഖലകളിൽ സൈലൻസറുകൾ പരിഷ്കരിച്ചും അമിത വേഗതയിൽ പാഞ്ഞും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ അതിശക്തമായ...