Tag: Abdu Rahiman

അർജന്റീന ടീമിന്‍റെ പിന്മാറ്റം; സ്പോൺസർമാരോട് വിശദീകരണം തേടി കായിക വകുപ്പ്

കൊച്ചി: കേരളത്തിലേക്കുള്ള യാത്രയിൽ നിന്ന് അർജന്റീന ടീമിന്റെ പിന്മാറ്റം സംബന്ധിച്ച് സ്പോൺസർമാരോട് വിശദീകരണം തേടി കായിക വകുപ്പ്. ജനുവരിയിൽ പണം നൽകാം എന്നായിരുന്നു സ്പോൺസർമാർ വാഗ്ദാനം...