Tag: a Ukrainian

റഷ്യയ്ക്കും യുക്രെയ്നും ഇടയിൽ മൊട്ടിട്ട പ്രണയം; സാക്ഷാത്കരിച്ചത് കേരളത്തിൽ; ഒള്യയും സാഷയും ഒന്നായി

കൊല്ലം: റഷ്യക്കാരിയായ ഒള്യയും യുക്രയ്ൻകാരനായ സാഷയും കഴിഞ്ഞ ദിവസം കേരളത്തിൽ വിവാഹിതരായി. മൂന്നു വർഷമായി യുദ്ധം തുടരുന്ന റഷ്യയ്ക്കും യുക്രെയ്നും ഇടയിൽ മൊട്ടിട്ട പ്രണയമായിരുന്നു ഇരുവരുടെയും. യുദ്ധത്തെ...