Tag: A K BALAN

നീ­​രാ­​ളി­​യു​ടെ​യോ എ­​ലി­​പ്പെ­​ട്ടി­​യു​ടെ​യോ ഈ­​നാം­​പേ­​ച്ചി­​യു​ടെ​യോ ചി­​ഹ്ന­​ത്തി​ൽ മ­​ത്സ­​രി­​ക്കേ­​ണ്ടി വ­​രുമെന്ന് എ.​കെ.​ബാ­​ല​ൻ; ഇടതുപാർട്ടികൾക്ക് മുന്നറിയിപ്പ്

തി­​രു­​വ­​ന­​ന്ത­​പു​രം: ഇ­​ട­​തു­​പാ​ർ­​ട്ടി­​ക​ൾ ചി­​ഹ്നം സം­​ര­​ക്ഷി­​ക്ക­​ണ­​മെ­​ന്ന മു­​ന്ന­​റി­​യി­​പ്പു­​മാ­​യി സി­​പി­​എം കേ­​ന്ദ്ര ക­​മ്മി­​റ്റി അം­​ഗം എ.​കെ.​ബാ­​ല​ൻ. നി​ശ്ചി­​ത ശ­​ത­​മാ­​നം വോ­​ട്ട് ല­​ഭി­​ച്ചി­​ല്ലെ­​ങ്കി​ൽ ദേ​ശീ­​യ പ​ദ­​വി ന­​ഷ്ട­​മാ­​കും. പി­​ന്നെ ഈ­​നാം­​പേ​ച്ചി,...