Tag: a k antony

പത്തനംതിട്ടയിൽ അനിൽ ആന്റണി തോൽക്കണം; മകനെതിരെ എ.കെ.ആൻറണി പ്രചാരണം നടത്തുമോ? രാഷ്ട്രീയ അപൂർവതയ്ക്ക് കേരളം സാക്ഷിയാകുമോ? ഉള്ളിലിരുപ്പ് വെളിപ്പെടുത്തി എ.കെ ആന്റണി

തിരുവനന്തപുരം: പത്തനംതിട്ടയിൽ താൻ പ്രചാരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റണി വിജയിക്കും. കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ പോകുന്നത് തെറ്റാണെന്ന് മുതിർന്ന നേതാവ് എ കെ ആന്റണി.ബിജെപി...