Tag: #46 Crore

കോളജ് വിദ്യാർഥിയുടെ പാൻ കാർഡ് ഉപയോഗിച്ച് വിദ്യാർഥി അറിയാതെ 46 കോടി രൂപയുടെ ഇടപാടുകൾ നടത്തി അജ്ഞാതർ; ആദായ നികുതി വകുപ്പിന്റെ നോട്ടീസ് വന്നതോടെ ഞെട്ടി വിദ്യാർത്ഥി; തട്ടിപ്പ് നടന്നതിങ്ങനെ:

കോളജ് വിദ്യാർഥിയുടെ പാൻ കാർഡ് ഉപയോഗിച്ച് വിദ്യാർഥി അറിയാതെ നടത്തിയത് 46 കോടി രൂപയുടെ ഇടപാടുകൾ. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ആണു സംഭവം. ഗ്വാളിയോർ സ്വദേശിയായ പ്രമോദ്...