Tag: 4 cinemas

മന്ത്രിസ്ഥാനം വരെ വേണ്ടെന്നു വയ്ക്കാൻ സുരേഷ് ഗോപിയെ പ്രേരിപ്പിക്കുന്ന ആ 4സിനിമകൾ ഏത്??

ഇന്നലെ കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപി തനിക്ക് ചെയ്യാനുള്ള 4 സിനിമകൾ ഒഴിവാക്കാനാവില്ലെന്ന് പറഞ്ഞിരുന്നു. കരിയറിലെ മോശം കാലത്തിനു ശേഷം തുടർച്ചയായ ഹിറ്റുകളുമായി കളം...