Tag: 12 year old died

ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ മുതൽ കുട്ടിയ്ക്ക് അവശത കൂടി…12കാരന്‍ മരിച്ചു; സംഭവം ഇടുക്കിയിൽ

ഇടുക്കി: വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം തിരികെ വീട്ടിലെത്തിയ 12 വയസുകാരൻ മരിച്ചു. ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ മുതൽ അവശത വീണ്ടും കൂടിയതിനെ തുടർന്ന്...