Kochi

ഉമാ തോമസ് എംഎൽഎ നാളെ ആശുപത്രി വിടും; നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎൽഎ നാളെ ആശുപത്രി വിടും. നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിസംബർ...

തൃപ്പൂണിത്തുറ കായലിൽ യുവാവ് മരിച്ചനിലയിൽ; സുഹൃത്ത് പിടിയിൽ

കൊച്ചി: തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. എരൂർ പെരീക്കാട് തമ്പി എന്ന് വിളിക്കുന്ന സനൽ (43) ആണ് മരിച്ചത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സുഹൃത്തുക്കളായ രണ്ടുപേർക്കൊപ്പം ഇന്നലെ രാത്രി...
spot_imgspot_img

ആലുവ യു സി കോളേജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം

കൊച്ചി: എറണാകുളം ആലുവ യു സി കോളേജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. ഉടൻ തന്നെ തൊട്ടടുത്ത കടയിൽ ഓടി കയറി യുവതി രക്ഷപെടുകയായിരുന്നു. ശേഷം...

പൂജയുടെ മറവില്‍ അമ്മയേയും മക്കളേയും പീഡിപ്പിച്ചു; സ്വര്‍ണാഭരണങ്ങളും ആധാരവും നഷ്ടമായി; കേസ് എടുത്ത് പോലീസ്; സംഭവം കൊച്ചിയിൽ

കൊച്ചി: പൂജയുടെ മറവില്‍ സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പറവൂർ വടക്കേക്കര പൊലീസ് കേസെടുത്തു. അമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന വീട്ടില്‍ പൂജ ചെയ്യാനെന്ന പേരിലെത്തി ബന്ധം സ്ഥാപിച്ച...

കുന്നക്കുരുടിയിൽ ജീവിതശൈലി, സാംക്രമിക രോഗ പരിശോധന ക്യാമ്പ് നടത്തി

കിസ്സാൻ സർവീസ് സൊസൈറ്റി മഴുവന്നൂർ യൂണിറ്റിന്റെയും കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൻ്റേയും നേതൃത്വത്തിൽ മുത്തൂറ്റ് സ്നേഹാശ്രയുടെ ജീവിതശൈലി, സാംക്രമികരോഗ രക്ത പരിശോധന ക്യാമ്പ് കുന്നക്കുരുടി...

ബിഡ്ഡിംഗ്  ഗെയിമിലൂടെ കോടികൾ നേടാം…തൃക്കളത്തൂർ സ്വദേശിയെ കബളിപ്പിച്ച് 47 ലക്ഷം തട്ടി; യുവാവ് പിടിയിൽ

ഓൺലൈൻ ജോലിയിലൂടെ കോടികൾ ലാഭം കിട്ടുമെന്ന് പറഞ്ഞ് 47 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ  പിടിയിൽ. മലപ്പുറം , തിരൂരങ്ങാടി, കുറ്റൂർ കുന്നുംപുറം ഭാഗത്ത്‌...

മുറിവിൽ ഉറുമ്പരിച്ച നിലയിൽ അർധ നഗ്നയായ പെൺകുട്ടി; കഴുത്തിൽ കയർമുറുക്കി, 19 കാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോ? ആൺ സുഹൃത്ത് പിടിയിൽ; സംഭവം ചോറ്റാനിക്കരയിൽ

കൊച്ചി: വീടിനുള്ളിൽ 19 കാരി കഴുത്തിൽ കയർ മുറുകി അവശനിലയിൽ. ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്ത് പോലീസ്.  ഞായറാഴ്ച ചോറ്റാനിക്കരയിലെ വീടിനുള്ളിലാണ് പെൺകുട്ടിയെ പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയത്.  അർധനഗ്നയായി...

യു.കെയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ഒരുങ്ങവേ കാന്‍സര്‍ പിടികൂടി; വെങ്ങോല സ്വദേശിയായ നഴ്സ് നോട്ടിങ്ഹാമിൽ അന്തരിച്ചു; അരുണിന്‍റെ കുടുംബത്തെ സഹായിക്കാൻ ഫണ്ട് ശേഖരണവുമായി സന്നദ്ധ പ്രവർത്തകർ

നോട്ടിങ്ഹാം: പ്രവാസി മലയാളിയായ നഴ്‌സ് യുകെയിൽ അന്തരിച്ചു. നോട്ടിങ്ഹാമിൽ കുടുംബമായി താമസിച്ചിരുന്ന അരുണ്‍ ശങ്കരനാരായണന്‍ ആനന്ദ് (39) ആണ് മരിച്ചത്.  വെള്ളിയാഴ്ച രാത്രി 11 മണിയോടെ നോട്ടിങ്ഹാം...