ഇനി ആ പരിപ്പ് സൊമാറ്റൊയിൽ വേവൂലാ;ഒരു രക്ഷയുമില്ല, റീഫണ്ടോട് റീഫണ്ട്;ഇനി എഐ പടങ്ങൾ വേണ്ട ഒറിജിനൽ മതിയെന്ന് സൊമാറ്റൊ

ന്യൂഡല്‍ഹി: പ്ലാറ്റ്‌ഫോമില്‍ നിന്ന് എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് സൃഷ്ടിച്ച ഭക്ഷണ വിഭവങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ.Zomato says that no more AI pictures, originals are enough തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഭക്ഷണ വിഭവങ്ങളുടെ ചിത്രങ്ങള്‍ ലഭിച്ചതായി നിരവധി ഉപഭോക്താക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ എക്‌സില്‍ കുറിച്ചു. ‘ഉപഭോക്താക്കള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമിടയിലുള്ള വിശ്വാസ ലംഘനത്തിലേക്ക് ഇത് നയിക്കുന്നു. … Continue reading ഇനി ആ പരിപ്പ് സൊമാറ്റൊയിൽ വേവൂലാ;ഒരു രക്ഷയുമില്ല, റീഫണ്ടോട് റീഫണ്ട്;ഇനി എഐ പടങ്ങൾ വേണ്ട ഒറിജിനൽ മതിയെന്ന് സൊമാറ്റൊ