പുതുമയ്‌ക്കായി ഒരു കറി വച്ച് ജയിലിലായിരിക്കുകയാണ് തെലങ്കാനയിൽ നിന്നുള്ള യൂട്യൂബർ.YouTuber Pranay Kumar cooked India’s national bird, the peacock ഭക്ഷണത്തോട് പ്രണയമുള്ള യൂട്യൂബർ പ്രണയ് കുമാർ കറിവച്ചത് ഇന്ത്യയുടെ ദേശീയ പക്ഷി മയിലിനെയാണ്. ഇത് കറി വയ്‌ക്കുന്നതിന്റെ ദൃശ്യങ്ങളും പ്രണയ് സമൂഹമാദ്ധ്യങ്ങളിലൂടെ പങ്കുവച്ചു. വൈറൽ വീഡിയോ പൊലീസും കണ്ടതോടെ പ്രണയ്‌ക്ക് പിടിവീഴുകയായിരുന്നു. എങ്ങനെ പരമ്പരാഗതമായ മയിൽ കറി വയ്‌ക്കാമെന്ന് വിശദീകരിക്കുന്ന ഒരു പാചക വീഡിയോയാണ് പ്രണയ് തന്റെ ചാനലിലൂടെ പുറത്തുവിട്ടത്. ഇന്ത്യയിൽ വന്യമൃഗങ്ങളെയും പക്ഷികളെയും … Continue reading റീച്ച് കൂടിയാൽ റിച്ച് ആകാം; റിച്ച് ആകാൻ കറിവെച്ചത് ദേശീയ പക്ഷിയെ; ഇപ്പോ ആ യൂടൂബര് എവിടെയാണെന്ന് അറിയാമോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed