വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; യൂട്യൂബർ അറസ്റ്റിൽ
മണ്ണാർക്കാട്: പീഡന കേസിൽ യൂട്യൂബറെ അറസ്റ്റ് ചെയ്ത് പോലീസ്. മണ്ണാർക്കാട് ആണ്ടിപാടം സ്വദേശി ആഷിഖിനെ(29)യാണ് കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കാടാമ്പുഴ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്.(YouTuber arrested in rape case) നിർധനയായ യുവതിയെ വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത് പീഡനത്തിന് ഇരയാക്കുകയായിരുന്നു. കൊളത്തൂർ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മണ്ണാർക്കാട് നിന്നാണ് ആഷിഖിനെ അറസ്റ്റ് ചെയ്തത്. വിഎസ് അച്യുതാനന്ദൻ്റെ മകന് ഐഎച്ച്ആർഡി ഡയറക്ടറാവാൻ വിദ്യാഭ്യാസ യോഗ്യതയും പരിചയവുമില്ല; ഹൈക്കോടതിയിൽ സത്യവാങ്മൂലം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed