നിങ്ങൾ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ, ഹെഡ്‌ലൈൻകളും തമ്പ് നെയിലും ഉപയോഗിച്ച് കാഴ്ചക്കാരെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ടോ? ഇതുകണ്ടാൽ ഞെട്ടും, ഇങ്ങനെ ചെയ്യരുത് തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്ററുകൾക്ക് ഇനി പണികിട്ടും. YouTube takes strict action against techniques to increase viewership കാഴ്ചക്കാരെ ആകർഷിക്കാൻ, ശീര്‍ഷകങ്ങളിലും തമ്പ് നെയിലിലും വീഡിയോയുമായി ബന്ധപ്പെട്ടില്ലാത്ത കാര്യങ്ങൾ പറയുന്ന രീതിയാണ് ഭൂരിഭാഗം ആളുകളുടെയും സമീപനം. ഇതിനെ ക്ലിക്ക് ബെയ്റ്റ് എന്ന് വിളിക്കുന്നു. ഇത്തരം കണ്ടെന്റുകൾ കാഴ്ചക്കാരെ കബളിപ്പിക്കുന്നതായാണ് യൂട്യൂബിന്റെ വിലയിരുത്തൽ. ഇത്തരത്തിലുള്ള … Continue reading ‘ഞെട്ടിക്കുന്ന’ ഹെഡ്‌ലൈനുകളും തമ്പ് നെയിലും യൂട്യൂബിൽ ഉപയോഗിച്ചാൽ ഇനി പണികിട്ടും ! കാഴ്ചക്കാരെ കൂട്ടാനുള്ള വിദ്യകൾക്കെതിരെ കർശന നടപടിയുമായി യൂട്യൂബ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed