ഇടുക്കി പീരുമേട്ടിൽ യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ അമ്മയെയും സഹോദരനെയും പോലീസ് അറസ്റ്റു ചെയ്തു. പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബുവിനെ(31)യാണ് ചൊവ്വാഴ്ച വീടിന് സമീപം മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കെട്ടിയിട്ട നിലയിലായിരുന്നു. (Youth tied up and beaten to death in dispute over watching TV: Mother and brother arrested) ഇതോടെ സംഭവം കൊലപാതകമാണെന്ന് സംശയം ഉയർന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. മരിച്ച അഖിലിന്റെ സഹോദരൻ അജിത്ത് … Continue reading ടി.വി.കാണുന്നതിനെ തുടർന്നുള്ള തർക്കത്തിൽ യുവാവിനെ കെട്ടിയിട്ട് മർദിച്ചുകൊന്നു: അമ്മയും സഹോദരനും അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed